വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് സുഹൃത്ത് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 6 June 2021

വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു; കാട്ടുപന്നിയെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് സുഹൃത്ത്
 കണ്ണൂർ: വന്യമൃഗവേട്ടക്കിടെ യുവാവിന് വെടിയേറ്റു ഗുരുതര പരിക്ക്. സംഭവത്തില്‍ സുഹൃത്ത് അറസ്​റ്റില്‍. തോക്കും തിരകളും പിടിച്ചെടുത്തു. കുടിയാന്‍മല പൊട്ടന്‍പ്ലാവിലെ മൂക്കന്‍ മാക്കല്‍ മനോജി​െന(40) വെടിയേറ്റ പരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മനോജി​െന്‍റ തോളിനും നെഞ്ചിനും ഇടയിലായാണ് വെടിയുണ്ട തുളച്ചു കയറിയത്. സംഭവത്തില്‍ മനോജി​െന്‍റ സുഹൃത്ത് പൊട്ടന്‍ പ്ലാവിലെ പുത്തന്‍പറമ്ബില്‍ ബിനോയി​യെ(37) കുടിയാന്‍മല പൊലീസ്​ അറസ്​റ്റ്​​ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog