എം.എസ്.എഫ് ഇരിക്കൂർ പഞ്ചായത്ത്‌ കമ്മിറ്റി സ്റ്റഡി കിറ്റിന് ഫണ്ട് കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ : MSF ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ
 ഇരിക്കൂറിലെ നിർധരായ വിദ്ധ്യാർത്ഥികളുടെ പഠനത്തിന് ആവിശ്യമായ സ്റ്റഡി കിട്ടിനാവിശ്യമായ ഫണ്ട് ദുബായ്
ഇരിക്കൂർ പഞ്ചായത്ത്‌ കൈ മാറി. 


ദുബായ് കെഎംസിസി ഇരിക്കൂർ പഞ്ചായത്ത്‌ കമ്മിറ്റിയുടെ പ്രസിഡന്റ് വി ഉമ്മർ കുട്ടി അദ്യക്ഷതയിൽ വൈസ് പ്രസിഡന്റ്‌ യാസർ പി പി, മുസ്ലിം യുത്ത് ലീഗ് ഭാരവാഹികളായ ജുനൈർ, നവാസ്, ഹനീഫ പി കെ എന്നിവരുടെ സാനിധ്യത്തിൽ ദുബായ് കെഎംസിസി രക്ഷാധികാരി കെ ടി നിസ്തർ സാഹിബ്‌ MSF ഇരിക്കൂർ പഞ്ചായത്ത്‌ സെക്രട്ടറി ആശ്ഫിർ ന്ന് കൈമാറി ട്രഷറർ അഷ്‌റഫ്‌ പള്ളിപ്പത് നന്ദി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha