വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 13 June 2021

വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ യുവാവ് മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ മൃതദേഹം കണ്ടെത്തി


 
വളപട്ടണം
:-വളപട്ടണം കക്കുളങ്കര പള്ളി കുളത്തിൽ മൃതദേഹം കണ്ടെത്തി. വളപട്ടണം തങ്ങൾ വയലിൽ മൈക്കാരൻ ഹൗസിൽ താമസിക്കുന്ന ആഷിഖാണ് മരിച്ചത്.ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. അഴീക്കൽ സ്വദേശിയാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog