പാർട്ടി നേതാക്കളെയും കുടുംബത്തെയും അതുവഴി പാർട്ടിയെയും അപകീർത്തിപ്പെടുത്തി നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും സിഐടിയു മാധ്യമങ്ങളുടെയും നീക്കങ്ങൾക്ക് എതിരെ ബിജെപി മുരിങ്ങോടി ബൂത്ത് കമ്മിറ്റി പ്രതിഷേധ യോഗം നടത്തി.യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിശാൽ ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ബിനോജ്, ഉഷ ഗോപാലൻ, രാജു കെ കെ, തുടങ്ങിയവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു