സ്വർണകടത്ത് കേസ് "അർജ്ജുൻ ആയെങ്കി ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 June 2021

സ്വർണകടത്ത് കേസ് "അർജ്ജുൻ ആയെങ്കി ഉപയോഗിച്ച കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

അർജ്ജുൻ ആയങ്കി ഉപയോഗിച്ചെന്നു കരുതുന്ന കാർ കുളപ്പുറത്ത് ഉപേക്ഷിച്ച നിലയിൽ 
-അർജ്ജുൻ ഉപയോഗിച്ച കാർ പരിയാരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോൾ-

അർജ്ജുൻ ആയങ്കി ഉപയോഗിച്ചിരുന്നതിന് സമാനമായ കാർ പരിയാരം കുളപ്പുറത്ത് കണ്ടെത്തി. അർജ്ജുൻ ഉപയോഗിച്ചിരുന്ന കാർ  കഴിഞ്ഞ ദിവസം അഴീക്കോട് നിന്ന് കാണാതായിരുന്നു .

കാർ കണ്ടെത്താൻ പോലീസും കസ്റ്റംസ് ഉദ്യോഗസ്ഥരും തിരച്ചിൽ നടത്തുന്നതിനെയാണ് കാർ കണ്ടെത്തിയത് , കാറിന്റെ നമ്പർ പ്ലെയ്റ്റ് അഴിച്ചുമാറ്റിയ നിലയിൽ ആണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog