കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 5061 പേര്‍ക്കെതിരെ കേസെടുത്തു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 26 June 2021

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 5061 പേര്‍ക്കെതിരെ കേസെടുത്തുകോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്നലെ 5061 പേര്‍ക്കെതിരെ കേസെടുത്തു. ഇന്നലെ അറസ്റ്റിലായത് 1207 പേരാണ്. 1516 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 10356 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 32 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി - 383, 45, 42 തിരുവനന്തപുരം റൂറല്‍ - 313, 134, 214 കൊല്ലം സിറ്റി - 2256, 74, 43 കൊല്ലം റൂറല്‍ - 960, 33, 95 പത്തനംതിട്ട - 70, 55, 100 ആലപ്പുഴ- 48, 15, 103 കോട്ടയം - 222, 274, 101 ഇടുക്കി - 118, 25, 20 എറണാകുളം സിറ്റി - 86, 23, 14 എറണാകുളം റൂറല്‍ - 120, 45, 140 തൃശൂര്‍ സിറ്റി - 70, 78, 42 തൃശൂര്‍ റൂറല്‍ - 24, 29, 180 പാലക്കാട് - 77, 81, 27 മലപ്പുറം - 94, 116, 4 കോഴിക്കോട് സിറ്റി - 35, 35, 13 കോഴിക്കോട് റൂറല്‍ - 62, 68, 16 വയനാട് - 49, 1, 16 കണ്ണൂര്‍ സിറ്റി - 47, 47, 34 കണ്ണൂര്‍ റൂറല്‍ - 8, 8, 64 കാസര്‍ഗോഡ് - 19, 21, 248

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog