2021 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം (Solar Eclipse) ഇന്ന്. വടക്കൻ ഹെമിസ്‌ഫെറിൽ ഉള്ളവർക്ക് മാത്രമാണ് ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം സാധിക്കുക. പൂർണ സൂര്യഗ്രഹണം റിങ് ഓഫ് ഫയർ എന്നും അറിയപ്പെടാറുണ്ട്. നാസ നൽകുന്ന വിവരം അനുസരിച്ച് കാനഡ, ഗ്രീൻലാൻഡ്, റഷ്യ തുടങ്ങിയ  രാജ്യങ്ങൾക്കാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുക. ചില രാജ്യങ്ങളിൽ ഭാഗികമായും കാണാൻ സാധിക്കും.

ഇന്ത്യയിൽ ചില പ്രദേശങ്ങളിൽ മാത്രമാവും സൂര്യഗ്രഹണം ദൃശ്യമാവുക. അരുണാചൽ പ്രദേശ് ഉൾപ്പടെയുള്ള കിഴക്കൻ പ്രദേശങ്ങളായിലാണ് സൂര്യഗ്രഹണം കാണാൻ സാധിക്കുക.

ഉച്ചയ്ക്ക് 1.42 ഓടെയാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. വൈകിട്ട് 6.41 വരെ നീണ്ട് നിൽക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha