കരിക്കോട്ടക്കരി 2003 SSLC ബാച്ച് സ്മാർട്ട് ഫോണും നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

കരിക്കോട്ടക്കരി 2003 SSLC ബാച്ച് സ്മാർട്ട് ഫോണും നൽകി


 
കരിക്കോട്ടക്കരി: കോവിഡ് മഹാമാരി തുടരുന്ന സാഹചര്യത്തിൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായം ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത നിർധന കുടുംബത്തിലെ വിദ്യാർഥികൾക്ക് കരിക്കോട്ടക്കരി 2003 SSLC ബാച്ച് വിദ്യാർത്ഥികളുടെ ആഭിമുഖ്യത്തിൽ  സ്മാർട്ട് ഫോണും നൽകി  കരിക്കോട്ടക്കരി UPസ്കൂളിലെ മുഖ്യ  അധ്യാപകൻ സോജൻ , ലില്ലി ടിച്ചർ ,എന്നിവർ ഏറ്റുവാങ്ങി ചടങ്ങിൽ ജിതിൻ ആനിത്തോട്ടത്തിൽ , അനീഷ് വടക്കുംക്കര, ജിബിൻ എടയാട്ട്, ബിബിൻ മാത്യു , അജിൻ എന്നിവർ നേതൃത്തം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog