കര്‍ഷകര്‍ക്ക് ആശ്വാസം; നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചു, ക്വിന്റലിന് 1940 രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





 ന്യൂഡല്‍ഹി: നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ച്‌ കേന്ദ്രസര്‍ക്കാര്‍. ക്വിന്റലിന് 72 രൂപയാണ് വര്‍ധിപ്പിച്ചത്. 1940 രൂപയായാണ് നെല്ലിന്റെ താങ്ങുവില വര്‍ധിപ്പിച്ചത്. കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ സമരം ചെയ്യുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

2021-22 വിളവെടുപ്പ് കാലത്തേയ്ക്കുള്ള നെല്ലിന്റെ താങ്ങുവിലയാണ് വര്‍ധിപ്പിച്ചത്. മുന്‍വര്‍ഷം ഇത് 1868 രൂപ ആയിരുന്നു. അതുപോലെ തന്നെ കടല പരിപ്പ്, ഉഴുന്നു പരിപ് എന്നിവയുടെ താങ്ങുവിലയും ഉയര്‍ത്തിയിട്ടുണ്ട്. ക്വിന്റലിന് 300 രൂപയായാണ് രണ്ടിന്റെയും താങ്ങുവില ഉയര്‍ത്തിയത്.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha