ചെട്ട്യാംപറമ്പ് പൂക്കുണ്ട് ആദിവാസി കോളനികളിൽ 18 ഓളം പേർക്ക് കോവിഡ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കേളകം: ചെട്ട്യാംപറമ്പ് പൂക്കുണ്ട് ആദിവാസി കോളനികളിൽ 18 ഓളം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ച മുഴുവൻ പേരെയും പേരാവൂർ സി എഫ് എൽ ടി സി യിൽ അഡ്മിറ്റ് ചെയ്തു. കൂടുതൽ ടെസ്റ്റുകളുടെ ഫലം വരാനിരിക്കെ കേസുകൾ കൂടാനാണ് സാധ്യത.  കോളനികളിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ രോഗ വ്യാപനം ഉണ്ടാവുന്നത് തടയുന്നതിനായി കോളനികളിൽ അടുത്ത ദിവസങ്ങളിൽ തന്നെ വ്യാപകമായി കോവിഡ് പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് പറഞ്ഞു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha