കോവിഡ് പ്രതിരോധം; പോപുലർ ഫ്രണ്ട് Home Care Van ഫ്ലാഗ് ഓഫ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ :കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടിയന്തിര സാഹചര്യങ്ങളില്‍   രോഗികളെ ആശുപത്രികളിലും, കോറന്‍റൈന്‍ സെന്‍ററിലും എത്തിക്കുന്നതിന് വേണ്ടി ആരോഗ്യ വകുപ്പിന്‍റെ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട്  പോപുലർ ഫ്രണ്ട് മട്ടന്നൂർ ഏരിയ  കമ്മിറ്റി സജ്ജീകരിച്ച  ജനകീയ വാഹനം മട്ടന്നൂർ ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപം വെച്ച്  മട്ടന്നൂർ ഏരിയ പ്രസിഡന്റ് റിയാസ് കോളാരി  ഫ്ലാഗ് ഓഫ്  ചെയ്തു. ഏരിയാ സെക്രട്ടറി സുജീർ പി.പി, എസ്ഡിപിഐ മട്ടന്നൂർ മുനിസിപ്പൽ സെക്രട്ടറി സാജിർ പാലോട്ടുപള്ളി, ഏരിയാ കമ്മറ്റി    അംഗങ്ങളായ സിയാദ് കേളോത്ത്, ഷംസീർ കെ, ജസീൽ എളമ്പാറ, ലത്തീഫ് സി, ഇജാസ് കെ,ഷാനിഫ് സി,നൗഷാദ് കെ, എന്നിവര്‍ 
സംബന്ധിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha