സ്നേഹ വണ്ടിയൊരുക്കി DYFI കുഴിമ്പാലോട് മേഖലകമ്മിറ്റി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 16 May 2021

സ്നേഹ വണ്ടിയൊരുക്കി DYFI കുഴിമ്പാലോട് മേഖലകമ്മിറ്റി

സ്നേഹ വണ്ടിയൊരുക്കി DYFI   കുഴിമ്പാലോട് മേഖലകമ്മിറ്റി
കോവിഡ് രോഗികളെ ആശുപത്രിയിലും രോഗലക്ഷണമുള്ളവരെ പരിശോധനകേന്ദ്രത്തിലും എത്തിക്കുന്നതിനുവേണ്ടി DYFI കുഴിമ്പാലോട് മേഖലകമ്മിറ്റി ഒരുക്കിയ സ്നേഹവണ്ടിയുടെ ഫ്ലാഗ്ഓഫ്‌ Dyfi കണ്ണൂർ ജില്ലാകമ്മിറ്റി അംഗവും അഞ്ചരക്കണ്ടി ബ്ലോക്ക്‌ പ്രസിഡന്റുമായ സ : K രജിൻ നിർവഹിച്ചു. മേഖല പ്രസിഡന്റ് പി പ്രജിൽ, ട്രഷറർ എ എൻ ദിജിൽ എന്നിവർ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog