ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ CHC മയ്യിലിൽ മൊബൈൽ RTPCR യൂണിറ്റ് തുടങ്ങി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ CHC മയ്യിലിൽ മൊബൈൽ  RTPCR യൂണിറ്റ്  തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജിന്റെ അധ്യക്ഷതയിൽ  നിയുക്ത തളിപ്പറമ്പ് എം എൽ എ 
എം വി ഗോവിന്ദൻമാസ്റ്റർ  ഫ്ലാഗ് ഓഫ്‌ ചെയ്തു. 
വൈസ് പ്രസിഡന്റ് ലിസി ഒ എസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബേബി തോലാനി , പി കെ മുനീർ , രേഷ്മ കെ , BDO ആർ അബു , മെഡിക്കൽ ഓഫീസർ കാർത്ത്യായനി എന്നിവർ പങ്കെടുത്തു.




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha