മട്ടന്നൂര്‍ വായന്തോട് സ്വദേശി കീഴ്തേടത്ത് പുതിയ പുരയില്‍ ഉസ്മാന്(65) മസ്കത്തില് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മത്രയിലെ അല്‍ഫൗസ് ബിസിനസ് സ്ഥാപനങ്ങളുടെ പാര്‍ട്ണറായിരുന്നു. ദീര്‍ഘകാലമായി മത്രയില്‍ പ്രവാസിയാണ്. മട്ടന്നൂരിലെ സാമുഹ്യ മേഖലയിലെ പൗരപ്രമുഖനും വായാന്തോട് ജുമാ മസ്ജിദ് രക്ഷാധികാരിയുമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇദ്ദേഹത്തെ കാണ്മാനില്ലായിരുന്നു, പിന്നീട് ഒമാൻ പോലീസ് ഇദ്ദേഹത്തിന്റെ കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു
ഭാര്യ : റുഫൈദ.
മക്കള്‍: രാംനീഫ്, റാബീബ, റസല്‍, റിഹാല്‍
മരുമക്കള്‍: നൗഫല്‍ (കൈരളി കൂത്ത്പറമ്ബ്), ശഹര്‍ബാന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു