എൻ.സി.സി. യുടെ ഓക്സി മീറ്റർ ചാലഞ്ച് തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മട്ടന്നൂർ : പഴശ്ശിരാജ എൻ.എസ് .എസ് . കോളേജ് എൻ.സി.സി. യൂണിറ്റ് നഗരസഭയുടെ നേതൃത്വത്തിൽ യു.പി. സ്കൂളിൽ ആരംഭിക്കുന്ന കോവിഡ്  രോഗികളുടെ പ്രത്യേക താമസ-ചികിത്സാ സംവിധാനത്തിലേക്ക്  നൽകാനായി  ഓക്സി മീറ്റർ ചാലഞ്ച് ആരംഭിച്ചു. ഏറ്റവും ചുരുങ്ങിയത് 50 രൂപ എന്ന രീതിയിൽ ആരംഭിച്ച ചാലഞ്ചിൽ  പങ്കെടുക്കാനായി 9497388529 എന്ന നമ്പറിലേക്ക് ഗൂഗിൾ പേ ചെയ്യാവുന്നതാണ്. എൻ.സി.സി. ഓഫീസർ ലെഫ്റ്റ്. ഡോ. പി.വി. സുമിത്ത്, കേഡറ്റുകളായ കെ.കെ. അഭിരാഗ്, എം. സഞ്ജയ് കുമാർ എന്നിവർ നേതൃത്വം നൽകുന്നു. ചാലഞ്ച്  30 നു സമാപിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha