കൊറോണയുടെ പേരിൽ പോലീസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 1 May 2021

കൊറോണയുടെ പേരിൽ പോലീസ് അഴിഞ്ഞാട്ടം അവസാനിപ്പിക്കണം

പേരാവൂർ : പെരുമ്പുന്നയിലെ ഫ്രണ്ട്‌സ് 11 ക്ലബ്ബിന്റെ ഗ്രൗണ്ടിൽ  സ്ഥാപിച്ചിരുന്ന ഫുട്ബോൾ പോസ്റ്റും വലകളും യാതൊരു മുന്നറിയിപ്പ് ഇല്ലാതെ പേരാവൂർ പോലീസിന്റെ നേതൃത്വത്തിൽ നശിപ്പിച്ചു. കൊറോണ സമയത്ത് ഗ്രൗണ്ടിലെ കളികൾ എല്ലാം നിർത്തി വെച്ചിരിക്കുകയായിരുന്നു. നോമ്പ് തുടങ്ങിയത്തിന് ശേഷം ഗ്രൗണ്ടിൽ ഇതുവരെ ഫുട്ബോൾ കളിച്ചിട്ടില്ല എന്നാണ് ക്ലബ്‌ അധികൃതർ പറയുന്നത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായ മോശമായ പ്രവർത്തി ചുണ്ടികാണിച്ചു കായിക മന്ത്രിക്കും ഡി ജി പി കും പരാതി കൊടുക്കും എന്ന് പ്രസിഡന്റ്‌ പറഞ്ഞു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog