കോവിഡ് മഹാമാരിയിൽ കൈത്താങ്ങായി ചെറുകുന്ന് ലയൺസും.. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 18 May 2021

കോവിഡ് മഹാമാരിയിൽ കൈത്താങ്ങായി ചെറുകുന്ന് ലയൺസും..
കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഹെൽത്ത് വർക്കേഴ്സിന്  പിന്തുണയർപ്പിച്ച് ചെറുകുന്ന് ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രൂപീകരിച്ച  പ്രൊജക്ടിന്റെ ഭാഗമായി പി.എച്ച്.സി പുഞ്ചവയലിലും , പി.എച്ച്.സി പുന്നച്ചേരിയിലും  ആവശ്യമായ പി പി ഇ കിറ്റുകൾ,  പൾസ് ഓക്സി മീറ്ററുകൾ, ഗൗസ്സ്, സർജിക്കൽ,N95 മാസ്ക്കുകൾ, ഡിസ്പോസിബിൾ ഗൗണുകൾ, ഫെയ്സ് ഷീൽഡുകൾ, ഹാന്റ് വാഷ്, അത്യാവശ്യ മരുന്നുകൾ തുടങ്ങിയ ഉൾപ്പെട്ട മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.


ചടങ്ങിൽ മെഡിക്കൽ ഓഫീസർമാരായ  PHC പുഞ്ചവയലിലെ  ഡോ: അഫ്സൽ. കെ.വിയും PHC പുന്നച്ചേരിയിൽ ഡോ: സജ്ന സയീദും ലയൺസ് ക്ലബ്ബ് ചെറുകുന്നിന്റെ പ്രസിഡന്റ് Ln. Col. കെ.വി. ചന്ദ്രനിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog