പച്ചക്കറി-പലവ്യഞ്ജന വില ഉയരുന്നു​; ജീവിതം താളംതെറ്റുന്നു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 27 May 2021

പച്ചക്കറി-പലവ്യഞ്ജന വില ഉയരുന്നു​; ജീവിതം താളംതെറ്റുന്നു
കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ​യും ലോ​ക്​​ഡൗ​ണി​െന്‍റ​യും പ്ര​തി​സ​ന്ധി​ക​ള്‍​ക്കി​ടെ ദിേ​ന​ന ഇ​ന്ധ​ന​വി​ല​കൂ​ടി വ​ര്‍​ധി​ക്കു​ന്ന​തോ​ടെ പ​ച്ച​ക്ക​റി- പ​ല​വ്യ​ഞ്​​ജ​ന വി​ല ദി​വ​സേ​ന കു​തി​ച്ചു​യ​രു​ന്നു. മു​രി​ങ്ങ, ബീ​ന്‍സ്, കാ​ര​റ്റ്, പ​ച്ച​മു​ള​ക്, പാ​വ​ക്ക, പ​യ​ര്‍ തു​ട​ങ്ങി​യ​വ​ക്കാ​ണ് വി​ല ക​ത്തി​ക്ക​യ​റി​യ​ത്. ഒ​രു മാ​സം മു​മ്ബ്​ 18 രൂ​പ​യു​ണ്ടാ​യി​രു​ന്ന സ​വാ​ള​യു​ടെ വി​ല 25 രൂ​പ​ക്ക് മു​ക​ളി​ലാ​യി. ഉ​ള്ളി​വി​ല​യും ഉ​യ​ര്‍ന്നു​ത​ന്നെ നി​ര്‍ക്കു​ന്നു. മ​റ്റി​നം പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ലും കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ട്. ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ലാ​ണ് വി​ല​യി​ല്‍ വ​ലി​യ​തോ​തി​ല്‍ വ​ര്‍ധ​ന ഉ​ണ്ടാ​യ​ത്.
കി​ലോ​ക്ക്​ 40 രൂ​പ ഉ​ണ്ടാ​യി​രു​ന്ന ബീ​ന്‍സി​ന് ഇ​പ്പോ​ള്‍ ഇ​ര​ട്ടി​യോ​ളം വി​ല​യാ​യി. 70 രൂ​പ​യാ​ണ് ഒ​രു​കി​ലോ ബീ​ന്‍സി​െന്‍റ വി​ല. 40 രൂ​പ​യു​ണ്ടാ​യി​രു​ന്ന കാ​ര​റ്റി​ന് 60 രൂ​പ. പ​ച്ച​മു​ള​കി​നും 60 രൂ​പ​യി​ലെ​ത്തി. പാ​വ​ക്ക 60, പ​യ​ര്‍ 70, വെ​ണ്ട 50, കോ​വ​ക്ക 40, വ​ഴു​ത​ന 50, കാ​ബേ​ജ് 40, ഉ​രു​ള​ക്കി​ഴ​ങ്ങ് 40, ബീ​റ്റ്റൂ​ട്ട് 45. കോ​വി​ഡു​മൂ​ലം ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്നും ക​ര്‍ണാ​ട​ക​യി​ല്‍നി​ന്നും ഇ​വ എ​ത്തി​ക്കാ​നു​ള്ള പ്ര​യാ​സ​വും ഇ​ന്ധ​ന വി​ല​വ​ര്‍ധ​ന​യു​മാ​ണ് പെ​ട്ടെ​ന്ന് വി​ല ഉ​യ​രാ​ന്‍ കാ​ര​ണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog