ഇരിക്കൂറിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ : കല്ല്യാട് ബ്ളാത്തൂർ റോഡ് ഇറക്കത്തിൽ നിയന്ത്രണം വിട്ട മിനി ലോറി കടയിലേക്ക് പാഞ്ഞു കയറി.
കല്ല്യാട് ഭാഗത്തു നിന്നും ചെങ്കല്ലുമായി ഇരിക്കൂറിലേക്ക് വരികയായിരുന്ന മിനി ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്ന് രാവിലെയോടെയാണ് സംഭവം അപകടത്തിൽ ആർക്കും പരിക്കില്ല.
കുത്തനെ ഉള്ള ഇറക്കവും അപകടം നിറഞ്ഞ പ്രദേശവുമാണ് ഇവിടം  നിരവധി അപകടങ്ങളാണ് ഈ സ്ഥലത്ത് മുൻപും ഉണ്ടായിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha