പ്രമുഖ വ്യവസായി ചെന്നൈയിൽ മരണപെട്ടു, കണ്ണൂർ എച്ചൂർ സ്വദേശിയാണ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 8 May 2021

പ്രമുഖ വ്യവസായി ചെന്നൈയിൽ മരണപെട്ടു, കണ്ണൂർ എച്ചൂർ സ്വദേശിയാണ്


ഏച്ചൂർ:ചെന്നൈയിലെ പ്രമുഖ വ്യവസായി ഏച്ചൂർ കോട്ടം റോഡിലെ ഇന്ദിരാനിവാസിലെ കെ. മാധവന്റെയും പരേതയായ മഞ്ഞേരിക്കണ്ടി ചിത്രയുടെയും മകൻ ഹരിമാധവൻ (50) ചെന്നൈയിൽ അന്തരിച്ചു.
ഭാരൃ: പ്രിയദർശിനി.മകൾ: സലോനിഹർഷിണി.
സഹോദരി: സരിഗ രഘുലാൽ (എലൈറ്റ്,തൃശൂർ).
സംസ്കാരം ചെന്നൈയിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം നടത്തി.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog