ഉളിയിൽ പഠിക്കച്ചാലിൽ സ്ഫോടനം, രണ്ട് കുട്ടികൾക്ക് പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

പടിക്കച്ചാലിൽ സ്ഫോടനം;രണ്ടു കുട്ടികൾക്ക് പരിക്ക്

 പടിക്കച്ചാലിൽ സ്ഫോടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്ക്. കുട്ടികൾക്ക് പറമ്പിൽ നിന്ന് കിട്ടിയ ബോൾ പോലെയുള്ള വസ്തു വീട്ടിനുള്ളിൽ കൊണ്ടുവന്നു കളിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. സഹോദരങ്ങളായ മുഹമ്മദ്‌ ആമീൻ (5) മുഹമ്മദ്‌ റദീസ് (2) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പോലീസ് എത്തി പരിശോധന നടത്തുന്നു. 

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha