കണ്ണൂര്‍ പെരുങ്ങത്തൂരിൽ വിദ്യാര്‍ത്ഥി പുഴയിലൽ മുങ്ങിമരിച്ചു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 29 May 2021

കണ്ണൂര്‍ പെരുങ്ങത്തൂരിൽ വിദ്യാര്‍ത്ഥി പുഴയിലൽ മുങ്ങിമരിച്ചു.

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ പെരുങ്ങത്തൂര്‍ കിടഞ്ഞി പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പെരിങ്ങത്തൂര്‍ സ്വദേശികളായ ഹാരിസിന്റെയും ഷബാനയുടെയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. 15 വയസ്സായിരുന്നു.

പുഴയില്‍ കളിക്കുന്നതിനിടയിലാണ് അപകടം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog