കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 30 May 2021

കെ എസ് യു പേരാവൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനം ആഘോഷിച്ചു

കേരളത്തിലെ വിദ്യാർത്ഥി പ്രവർത്തകരുടെ  ആശയും ആവേശവുമായ കേരള വിദ്യാർത്ഥി യൂണിയന്റെ  അറുപത്തിനാലാം സ്ഥാപക ദിനം .  ജ്വലിക്കുന്ന ഒരു പിടി ഓർമ്മകൾ സിരകളിൽ ഇന്നും സമ്മാനിക്കുന്ന ഒരു കാലഘട്ടത്തിലെ കരുത്തുറ്റ വിദ്യാർത്ഥി പ്രസ്ഥാനം . സ്ഥാപകദിനത്തോട്നുബന്ധിച്ച് KSU പേരാവൂർ  ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പേരാവൂർ സെന്റ് ജോസഫ്, മൗണ്ട് കാർമൽ  എന്നി കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ്  സെന്റ റുകളിൽ  ഉച്ച ഭക്ഷണം നൽകികുകയും പേരാവൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ പതാക ഉയർത്താലും നടന്നു. കെ എസ് യു പേരാവൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ എബിൻ   പൂന്നവേയിൽന്റെ അധ്യക്ഷതയിൽ യൂത്ത് കോൺഗ്രസ്‌ പേരാവൂർ മണ്ഡലം പ്രസിഡന്റ്‌ അജിനാസ് പി കെ പതാക ഉയർത്തി. യൂത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി സാജിർ,ആകാശ് ഹരികുമാർ,ആൽബിൻ പൂതുശേരി,അമൽ തോമസ്,എബിൻ ബെന്നി,യൂത്ത് കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറി ഫൈനാസ്,
നേഫ്സൽ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog