സ്നേഹവണ്ടി ഫ്ളാഗ് ഓഫ് ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നിടുവള്ളൂർ ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രദേശവാസികളുടെ കോവിഡ് ആവശ്യങ്ങൾക്ക് വേണ്ടി സൗജന്യമായി ഓടുന്ന സ്നേഹവണ്ടിയുടെ
ഫ്ളാഗ് ഓഫ് കർമം
ഇരിക്കൂർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ നലീഫ ടീച്ചർ നിർവ്വഹിച്ചു.
ജനകീയ കൂട്ടായ്മ പ്രസിഡണ്ട് എൻ അബു സ്വാഗതം പറഞ്ഞു. 
എം ദിനേശൻ അധ്യക്ഷത വഹിച്ചു
വി വി ഫത്താഹ് , അബൂബക്കർ എന്നിവർ ആശംസയർപിച്ചു. അസ്ക്കറലി നന്ദി പറഞ്ഞു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha