പി.എച്ച്.സിയിലേക്ക് മരുന്ന് നൽകുന്നതിനുള്ള ബോട്ടിൽ നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 25 May 2021

പി.എച്ച്.സിയിലേക്ക് മരുന്ന് നൽകുന്നതിനുള്ള ബോട്ടിൽ നൽകി

മാണിയൂർ: മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാട്ടൂർ പി.എച്ച്.സിയിലേക്ക് മരുന്ന് നൽകുന്നതിനുള്ള ബോട്ടിൽ നൽകി. ബോട്ടിൽ കിറ്റുകൾ പഞ്ചായത്ത് പ്രസിഡൻ്റ് പിപി റെജി, മെഡിക്കൽ ഓഫീസർ ഡോ: വിജിത്ത് എന്നിവർ ഏറ്റുവാങ്ങി
     പരിപാടിയിൽ സി.പിഎം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എൻ അനിൽ കുമാർ.മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ചാരിറ്റബിൾ ട്രസ്റ്റ് മാണിയൂർ മേഖല സെക്രട്ടറി പി.കെ മുനീർ, ജെഎച്ച് ഐ ശിഫ എന്നിവർ പങ്കെടുത്തു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog