വട്ട്യറയിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 




ഇരിട്ടി വട്ട്യറയിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഡിവൈഎഫ്ഐ പ്രവർത്തകർ സംസ്കരിച്ചു. കണ്ണോത്തും കണ്ടി രജിതയുടെ ശവസംസ്കാര ചടങ്ങാണ് ഡിവൈഎഫ്ഐ പായം മേഖലയിലെ പ്രവർത്തകർ നടത്തിയത്.

 സിപിഐഎം പായം ലോക്കൽ കമ്മിറ്റി അംഗം ഷിജു സി, ഡിവൈഎഫ്ഐ പായം മേഖല പ്രസിഡണ്ട് നവീൻ മാവില, ഡിവൈഎഫ്ഐ വട്ട്യറ സെറ്റർ യൂണിറ്റ് പ്രസിഡൻറ് രാഹുൽ ടി. എക്സിക്യൂട്ടീവ് അംഗങ്ങൾ റിജിൻ രാജ്, നിധീഷ് എന്നിവരാണ് നേതൃത്വം നൽകിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha