യൂത്ത് കെയര്‍ വളണ്ടിയര്‍മാര്‍ മണ്ണ് നീക്കം ചെയ്തു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് കെയര്‍ വളണ്ടിയര്‍മാര്‍ പേരാവൂര്‍ ഇരിട്ടി റോഡില്‍ പേരാവൂര്‍ പെട്രോള്‍പമ്പിന് സമീപം റോഡില്‍ അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്തു. പഞ്ചായത്ത് അംഗം വി.എം രഞ്ജുഷ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ അജ്‌നാസ്, വൈസ് പ്രസിഡണ്ട് അഭിജിത്ത് മുള്ളേരിക്കല്‍, ബ്ലോക്ക് സെക്രട്ടറി കെ സാജിര്‍, മണ്ഡലം സെക്രട്ടറിമാരായ എ.കെ അഫ്‌സല്‍, കെ ഫൈനാസ്, കെ. ഷറഫുദ്ദീന്‍,ആകാശ്യ ഹരികുമാർ ദുകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha