കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 18 May 2021

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു 
ഇരിട്ടി: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരണപ്പെട്ടു നേരംമ്പോക്ക് ഇരിട്ടി ഹയർ സെക്കണ്ടറി റോഡിൽ ഇരിട്ടിതാലൂക്ക് ആശുപത്രിക്കു സമീപം "ഉഷസ് " നിവാസിൽ എം.വി.ഉഷ (55) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്


ഒരാഴ്ച മുൻപ് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇരിട്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഉഷയെ അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിലും പിന്നിട് കണ്ണുർ എ കെ ജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു

നേരംമ്പോക്ക് റോഡിൽ വെളിച്ചെണ്ണമിൽ നടത്തുന്ന മോഹനൻ്റെ ഭാര്യയാണ്

മക്കൾ: മിഥുൻ (ഗൾഫ്), മിൻഷ

മരുമക്കൾ: അമ്യത (കണ്ണൂർ) സുകേഷ് (കുറ്റ്യാട്ടൂർ),

സഹോദരങ്ങൾ :ദിനേശൻ ( വെളിച്ചെണ്ണ മിൽ പുതിയ ബസ് സ്റ്റാൻ്റ് ഇരിട്ടി ) വാസന്തി, അഡ്വ:രാജേന്ദ്രൻNo comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog