ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചുങ്കക്കുന്നിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി അനുസ്മരണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ ചുങ്കക്കുന്നിന്റെ നേതൃത്വത്തിൽ രാജീവ് ഗാന്ധി  അനുസ്മരത്തോടനുബന്ധിച്ച്  ശുചീകരണ യജ്ഞം സംഘടിപ്പിച്ചു കൊട്ടിയൂർ പഞ്ചായത്തിൽ പാൽചുരം മുതൽ ഇരട്ടത്തോട് വരെ എല്ലാ ടൗണുകളും യൂത്ത് കെയർ ഭാഗമായി ചുങ്കക്കുന്നിലെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ  അണുനശീകരണം  നടത്തി, യൂത്ത് കോൺഗ്രസ്‌ ചുങ്കകുന്നു യൂണിറ്റ് ഭാരവാഹികളായ സാവിയോ കണ്ണന്താനം, നിഖിൽ പള്ളിക്കമാലിൽ, ആകാശ് കാടയം, എബി പാപ്പിനിശേരി. എന്നിവർ നേതൃതം നൽകി..

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha