നായാട്ടുപാറയിൽ വൻ മരം കടപ്പുഴകി വീണ് ഗതാഗതം സ്തംഭിച്ചു, വാഹനങ്ങൾ തകർന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ : നായാട്ടുപാറ ഹയർ സെക്കന്ററി സ്‌കൂളിന് സമീപം വൻ ശബ്ദത്തോടെ മരം കടപ്പുഴകി വീണത് പരിഭ്രാന്തി പരത്തി ഒപ്പം പരിസരത്ത് നിർത്തിയിട്ട വാഹനങ്ങൾക്ക് കേട്പാട് പറ്റുകയും ചെയ്തു.
ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം

സ്‌കൂളിന് സമീപത്തെ റോഡരികിലുള്ള കാട്ടുമരമാണ് വീണത് അപകടത്തിൽ ആർക്കും പരിക്കില്ല.

ഇതിനെ തുടന്ന് ഇരിക്കൂർ ചാലോട് റോഡിൽ വൻ ഗതാഗത കുരുക്ക് അനുഭവപെടുകയും ചെയ്തു.
മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും മരം മുറിച്ച് മാറ്റിയതിനു ശേഷമാണ് വാഹനങ്ങൾ കടന്നു പോയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha