സ്കൂൾ പുനരുദ്ധാരണഫണ്ടിലേക്ക്സംഭാവന നൽകി പൂർവവിദ്യാർഥികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ പയ്യാവൂർ (ഇരൂഡ്) 1995 ബാച്ച് എസ് എസ് എൽ സി   പൂർവ്വ വിദ്യാർത്ഥി സംഗമം അഡ്വ:സജീവ് ജോസഫ് എം എൽ എ  ഉദ്ഘാടനം ചെയ്തു. സ്കൂൾ പുനരുദ്ധാരണത്തിന് പൂർവ്വ വിദ്യാർത്ഥികൾ സ്വരൂപിച്ച ഒരു ലക്ഷം രൂപ  ചടങ്ങിൽ  സ്കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കര, പ്രധാനാധ്യാപിക  സിസ്റ്റർ  റിൻസി  ചേർന്ന് പൂർവ വിദ്യാർഥിയായ വിജിലൻസ് സർക്കിൾ ഇൻസ്പെക്ടർ  എ.വി ദിനേശനിൽ നിന്നും ഏറ്റുവാങ്ങി. നൗഷാദ് ബ്ലാത്തൂർ, ലിൻസൺ തോമസ്, ഷാജു തോമസ്, ജോസ്മോൻ ഒ ടി, സുമിത്ത് എൻ. എം., ബിനോയ്‌ കെ എസ്. അദ്ധ്യാപകരായ ബെന്നി ടി ജെ, ബിനു ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha