കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ഇരിട്ടി : പായത്ത് വീട്ടമ്മ  കൊവിഡ് ബാധിച്ച് മരിച്ചു.  വട്ട്യറയിലെ കണ്ണോത്തുംകണ്ടി രജിത (48 ) ആണ് ചികിൽസക്കിടെ മരണമടഞ്ഞത്.
പരേതനായ സി. സി. കുഞ്ഞിരാമൻ നമ്പ്യാരുടെയും കെ. കെ. ലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ് : വിലങ്ങേരി രാമചന്ദ്രൻ. മക്കൾ: അശ്വതി, അഞ്ജന. മരുമക്കൾ: ദിലീപ് , ഷജിത്ത് . സഹോദരങ്ങൾ: ഇന്ദിര, സത്യൻ, സരിത, മഹിത, അജിത, വിജിത. സംസ്കാരം ഞായറാഴ്‌ച  രാവിലെ 9. മണിക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha