ന്യു മാഹിയിൽ നൊമ്പരമായി റാബിയാസ് മനസിൽ, കോവിഡ് ബാധിച്ചു വീണ്ടും മരണം,ഇതോടെ ഈ വീട്ടിൽ കോവിഡ് ബാധിച്ചു മരണപെട്ടവരുടെ എണ്ണം നാലായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ന്യൂമാഹി റാബിയാസിൽ ഫൗസിയ പി കെ വി (59) കോവിഡ് ബാധിച്ച് മരിച്ചു .
ഫൗസിയയുടെ ഭർത്താവും രണ്ട് സഹോദരിമാരുമാണ് കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചത്.
പരേതരായ കേളോത്ത് പൊയിലിൽ മമ്മുവിൻ്റെയും
പി കെ വി റാബിയയുടെയും മകളാണ് ഫൗസിയ.
സഹോദരങ്ങൾ: അസീബ്, ഷഫീക്ക്, സാദിക്ക്, താഹിറ, പരേതരായ ഫാസില, ആരിഫ.
ഭർത്താവ് പരേതനായ പുതുവാച്ചേരി ബഷീർ.
ഏക മകൾ സുമയ്യ.
യാസർ (ഒമാൻ ലുലു ഗ്രൂപ്പ്) മരുമകനാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha