സ്പർശം പദ്ധതിയുമായി കെ.ജി.ഒ യു വീണ്ടും - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 22 May 2021

സ്പർശം പദ്ധതിയുമായി കെ.ജി.ഒ യു വീണ്ടും


ദുരിതമനുഭവിക്കുന്നവർക്ക് ഒരു കൈതാങ്ങ് എന്ന ലക്ഷ്യവുമായി  കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ (കെ ജി.ഒ യു ) ഏറെക്കാലമായി  ആവിഷ്ക്കരിച്ച് നടത്തുന്ന  സാമൂഹ്യ സേവന പദ്ധതിയായ സ്പർശത്തിൻ്റെ ഭാഗമായി   ചപ്പാരപ്പടവ്  ഗ്രാമ പഞ്ചായത്തിലെ ഒരു കുടുംബത്തിന്   നൽകുന്ന ധനസഹായം  ബഹു.ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫ് ചപ്പാരപ്പടവ്  ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുനിജ ബാലകൃഷ്ണന് കൈമാറി .കെ.ജി ഒ യു.സംസ്ഥാന കമ്മിറ്റി അംഗം രാജേഷ്.കെ.കെ ,ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോജി കന്നിക്കാട്ട്, സെക്രട്ടറി എൻ.പ്രസന്നകുമാർ,.... എന്നിവർ സംസാരിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog