ദീപാ രഞ്ജിത്ത് ലൈറ്റ് ആൻറ് സൗണ്ട് ഉടമ പി.വി. നാരായണൻ നായർ അന്തരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 10 May 2021

ദീപാ രഞ്ജിത്ത് ലൈറ്റ് ആൻറ് സൗണ്ട് ഉടമ പി.വി. നാരായണൻ നായർ അന്തരിച്ചു

 
ഇരിട്ടി : ഇരിട്ടിയിലെ ദീപാ രഞ്ജിത്ത് ലൈറ്റ് ആൻറ് സൗണ്ട് ഉടമ നേരംപോക്കിലെ പയ്യൻവീട്ടിൽ നാരായണൻ നായർ  (76 )  അന്തരിച്ചു. കുറച്ചുകാലമായി വൃക്ക സംബന്ധമായ ചികിത്സയിലായിരുന്നു. വീട്ടിലെ മറ്റ് അംഗങ്ങൾക്കൊപ്പം അടുത്തദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരിട്ടിയിലെ ആദ്യകാല നാടകപ്രവർത്തകനായിരുന്നു . ഭാര്യ : ഭാർഗ്ഗവി. മക്കൾ : രഞ്ജിത്ത് ( ദീപാ രഞ്ജിത്ത് ലൈറ്റ് ആൻറ് സൗണ്ട് ), രജീഷ് (ഏറിയ മാനേജർ എച്ച് ആൻ്റ് എച്ച് ഫാർമസ്യുട്ടീക്കൽ കമ്പനി ) , രാഗേഷ് നാരായണൻ (സിനിമാറ്റോഗ്രാഫർ , എറണാകുളം ) . മരുമക്കൾ: സൗമ്യ ( ഐക്യ ബട്ടൺ ഹൗസ്, ഇരിട്ടി ), മൃദുല (അധ്യാപിക, കൂടാളി ഹയർ സെക്കണ്ടറി സ്കൂൾ). 
സഹോദരങ്ങൾ : പി .വി.കുഞ്ഞികൃഷ്ണൻ നായർ (കച്ചവടം, കീഴൂർ),  പരേതരായ ദാമോദരൻ നായർ, ബാലൻ നായർ, കുഞ്ഞിരാമൻ നായർ ,നാണു നായർ (റിട്ട: പ്യൂൺ, ഇരിട്ടി ഹയർ സെക്കണ്ടറി സ്ക്കൂൾ ),  ലക്ഷ്മിഅമ്മ. സംസ്കാരം  കോവിഡ് പ്രോട്ടോകോൾ പ്രകാരം ചൊവ്വാഴ്ച പയ്യാമ്പലത്ത് നടക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog