കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (21/05/2021) - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 20 May 2021

കണ്ണൂരിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ (21/05/2021)കണ്ണൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തളാപ്പ് അമ്പലം, തളാപ്പ് വയല്‍, വീനസ് ഗോഡൗണ്‍ പരിസരം, പോതിയോട്ടു കാവ്, യോഗശാല റോഡ്, ഓലച്ചേരിക്കാവ്, റാം റോഡ് എന്നീ ഭാഗങ്ങളില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ വൈദ്യുതി മുടങ്ങും.

പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ അന്നൂര്‍ സപ്തസ്വര, തായിനേരി മുച്ചിലോട്ട്, കുറിഞ്ഞി, ലയണ്‍സ് ക്ലബ്, സൂര്യമുക്ക്, ബൈപ്പാസ് റോഡ് (പഴയ എം സി ലോഡ്ജ് ) കണ്ടങ്കാളി സ്‌കൂള്‍, കണകത്തറ, കാരളി, കണകത്തറ, പടോളി, മമ്പലം, എഫ് സി ഐ, കാനം എന്നീ ഭാഗങ്ങളില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.


 
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അഡൂര്‍ വായനശാല, കാടാച്ചിറ എച്ച് എസ്, ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍, കാടാച്ചിറ രജിസ്റ്റര്‍ ഓഫീസ്, കാടാച്ചിറ കെ എസ് ഇ ബി ഓഫീസ്, തൃക്കപാലം എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.


 
കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മാലോട്ട്, അന്‍വര്‍ വുഡ്, സിന്‍സിയര്‍ മാലോട്ട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


 
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ് ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരിമെട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി ചിറ, മുണ്ടേരി കടവ് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ 11 മണി വരെയും, കയ്പക്ക മെട്ട, കയ്പക്ക മെട്ട പള്ളി, കോയ്യോട്ട് പാലം, ചെമ്മാടം, ചെമ്മാടം വായനശാല, പള്ളിയത്ത് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ 8.30 മുതല്‍ മുതല്‍ വൈകിട്ട് 5. 30 വരെയും അയ്യപ്പന്‍ മല, അയ്യപ്പന്‍ മല ടവര്‍, പുലിദൈവം കാവ്, ഏച്ചൂര്‍ ഓഫീസ്, കട്ട് ആന്റ്കവര്‍, നുച്ചിലോട്, നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, ഏച്ചൂര്‍ ബസാര്‍, വാണിയംചാല്‍, പുന്നക്കാമൂല, കൊങ്ങണംകോട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.


 
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുന്നക്കല്‍ സൂപ്പര്‍മാര്‍ക്കറ്റ് മുതല്‍ പെരിങ്ങളായി, ശിശുമന്ദിരം വയല്‍ റോഡ് വരെയുള്ള പെരിക്കാട്, മാതൃഭൂമി സ്റ്റോപ്പ്, ശിശുമന്ദിരം എന്നീ ഭാഗങ്ങളില്‍ മെയ് 21 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog