അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 28 May 2021

അഞ്ച് വര്‍ഷത്തിനകം 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഗവര്‍ണറുടെ നയപ്രഖ്യാപനം ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​റിന്‍റെ ന​യ​പ്ര​ഖ്യാ​പ​ന സമ്മേളനത്തിന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ന്‍റെ പ്രസംഗത്തോടെ ആരംഭിച്ചു. പു​തി​യ സ​ര്‍​ക്കാ​റിന്‍റെ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച്‌​ പ​രാ​മ​ര്‍​ശ​ങ്ങ​ളു​ണ്ടാ​കും. ഇ​ട​തു​മു​ന്ന​ണി​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ ഇ​ക്കൊ​ല്ലം ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഇ​തി​ല്‍ ഇ​ടം​പി​ടി​ക്കും.
ഇ​ക്കൊ​ല്ലം ജ​നു​വ​രി​യി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ഗ​വ​ര്‍​ണ​ര്‍ നി​ര്‍​വ​ഹി​ച്ചി​രു​ന്നു. പു​തി​യ സ​ര്‍​ക്കാ​ര്‍ വ​ന്നാ​ല്‍ ആ​ദ്യ നി​യ​മ​സ​ഭ സ​മ്മേ​ള​ന​ത്തെ ഗ​വ​ര്‍​ണ​ര്‍ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​ണ​മെ​ന്നാ​ണ്​ വ്യ​വ​സ്ഥ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog