കണ്ണൂർ ജില്ലയില്‍ 1433 പേര്‍ക്ക് കൂടി കൊവിഡ് : 1383 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജില്ലയില്‍ വ്യാഴാഴ്ച (മെയ് 20 ) 1433 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 1383 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 28 പേര്‍ക്കും വിദേശത്തുനിന്നെത്തിയ നാല് പേര്‍ക്കും 18 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 17.69%. 

സമ്പര്‍ക്കം മൂലം:


കണ്ണൂര്‍ കോര്‍പ്പറേഷന്‍ 140
ആന്തുര്‍ നഗരസഭ  9
ഇരിട്ടി നഗരസഭ 15
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 66
പാനൂര്‍ നഗരസഭ 24
പയ്യന്നൂര്‍ നഗരസഭ 48
ശ്രീകണ്ഠാപുരം നഗരസഭ 23
തളിപ്പറമ്പ് നഗരസഭ 9
തലശ്ശേരി നഗരസഭ 44
ആലക്കോട് 16
അഞ്ചരക്കണ്ടി 21
ആറളം 46
അയ്യന്‍കുന്ന് 11
അഴീക്കോട് 17
ചപ്പാരപ്പടവ് 15
ചെമ്പിലോട് 21
ചെങ്ങളായി 10
ചെറുകുന്ന് 6
ചെറുപുഴ 18
ചെറുതാഴം 9
ചിറക്കല്‍ 19
ചിറ്റാരിപ്പറമ്പ് 30
ചൊക്ലി 17
ധര്‍മ്മടം 28
എരമം കുറ്റൂര്‍ 19
എരഞ്ഞോളി 7
എരുവേശ്ശി 3
ഏഴോം  8
ഇരിക്കൂര്‍ 5
കടമ്പൂര്‍ 8
കടന്നപ്പള്ളി പാണപ്പുഴ 14
കതിരൂര്‍ 13
കല്യാശ്ശേരി 9
കണിച്ചാര്‍ 3
കാങ്കോല്‍ ആലപ്പടമ്പ 8
കണ്ണപുരം 5
കരിവെള്ളൂര്‍ പെരളം 5
കീഴല്ലൂര്‍ 3
കേളകം 3
കൊളച്ചേരി 37
കോളയാട് 17
കൂടാളി 10
കോട്ടയം മലബാര്‍ 11
കൊട്ടിയൂര്‍ 3
കുഞ്ഞിമംഗലം 2
കുന്നോത്തുപറമ്പ് 24
കുറുമാത്തൂര്‍ 12
കുറ്റിയാട്ടൂര്‍ 7
മാടായി  7
മലപ്പട്ടം  4
മാലൂര്‍  8
മാങ്ങാട്ടിടം  30
മാട്ടൂല്‍ 11
മയ്യില്‍ 21
മൊകേരി 11
മുണ്ടേരി 24
മുഴക്കുന്ന് 12
മുഴപ്പിലങ്ങാട് 4
നടുവില്‍ 22
നാറാത്ത് 18
ന്യൂമാഹി 6
പടിയൂര്‍ 4
പന്ന്യന്നൂര്‍ 7
പാപ്പിനിശ്ശേരി 17
പരിയാരം  46
പാട്യം 18
പട്ടുവം 4
പായം 18
പയ്യാവൂര്‍ 5
പെരളശ്ശേരി 19
പേരാവൂര്‍ 17
പെരിങ്ങോം-വയക്കര 10
പിണറായി 28
രാമന്തളി 2
തില്ലങ്കേരി 16
തൃപ്പങ്ങോട്ടൂര്‍ 3
ഉദയഗിരി 11
ഉളിക്കല്‍ 27
വളപട്ടണം 4
വേങ്ങാട് 24
കാസര്‍ഗോഡ് 1
കോഴിക്കോട് 1
മാഹി 2
മലപ്പുറം 3
പാലക്കാട് 2

ഇതര സംസ്ഥാനം: 

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 4
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 4
ആറളം 2
ചപ്പാരപ്പടവ് 1
ചെമ്പിലോട് 1
ചിറ്റാരിപ്പറമ്പ് 1
എരമം കുറ്റൂര്‍ 1
എരഞ്ഞോളി 1
ഇരിക്കൂര്‍ 2
കടമ്പൂര്‍ 2
കല്യാശ്ശേരി 1
കുറ്റിയാട്ടൂര്‍ 1
മാടായി  1
മാങ്ങാട്ടിടം  1
നടുവില്‍ 1
പാപ്പിനിശ്ശേരി 1
പെരളശ്ശേരി 2

വിദേശത്തുനിന്നും വന്നവര്‍:

നാറാത്ത് 1
പന്ന്യന്നൂര്‍ 1
പാപ്പിനിശ്ശേരി 1
വേങ്ങാട് 1

ആരോഗ്യ പ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ആന്തുര്‍ നഗരസഭ  1
പാനൂര്‍ നഗരസഭ 1
പയ്യന്നൂര്‍ നഗരസഭ 1
തളിപ്പറമ്പ് നഗരസഭ 1
അഞ്ചരക്കണ്ടി 2
ധര്‍മ്മടം 1
കടന്നപ്പള്ളി പാണപ്പുഴ 1
കോളയാട് 1
മയ്യില്‍ 1
നടുവില്‍ 1
ന്യൂമാഹി 1
പരിയാരം  1
പയ്യാവൂര്‍ 1
പിണറായി 1
ഉളിക്കല്‍ 1

രോഗമുക്തി 1249 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 129861 ആയി. ഇവരില്‍ 1249 പേര്‍ വ്യാഴാഴ്ച (മെയ് 20) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 111339 ആയി. 523 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 16173 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 15562 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 15562 പേര്‍ വീടുകളിലും ബാക്കി 611 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 64005 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 64005 പേരാണ്. ഇതില്‍ 62541 പേര്‍ വീടുകളിലും 1464 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന
ജില്ലയില്‍ നിന്ന് ഇതുവരെ 1026622 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1025432 എണ്ണത്തിന്റെ ഫലം വന്നു. 1190 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha