ഇരിട്ടി:പേരട്ടയില്‍ ഗ്യാസ് സിലണ്ടറില്‍ ചോര്‍ച്ച. ഇരിട്ടിയില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് ചോര്‍ച്ച തടഞ്ഞത്.പേരട്ടയിലെ മണലൂര്‍ അച്ചന്‍കുഞ്ഞിന്റെ വീട്ടിലെ ഗ്യാസ് സിലണ്ടറിലാണ് ചോര്‍ച്ച ഉണ്ടായത്. വീട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് ഇരിട്ടി അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എന്‍ ജി അശോകന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാ സേനാഗങ്ങള്‍ എത്തിയാണ് ചോര്‍ച്ച തടഞ്ഞത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു