രാഹുൽ ഗാന്ധി ജില്ലയിലെത്തി മാനന്തവാടിയിലും ബത്തേരിയിലും റോഡ് ഷോ നടത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജില്ലയിലെ യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി 
മാനന്തവാടിയിലും ബത്തേരിയിലും നടക്കുന്ന റോഡ് ഷോയിലും കൽപ്പറ്റയിൽ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുക്കാനായി രാഹുൽ ഗാന്ധി ജില്ലയിലെത്തി. രാവിലെ മാനന്തവാടി ജില്ലാ ആശുപത്രി സന്ദർശിച്ചു. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha