കു​രി​ശി​ന്‍റെ വ​ഴി ഇ​ന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെ​റു​പു​ഴ: ദു:​ഖ​വെ​ള്ളി​യാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​യോ​ര​ത്തെ പ്ര​സി​ദ്ധ തീ​ര്‍​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളി​ലേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ചൂ​ര​പ്പ​ട​വ് ഹോ​ളി​ക്രോ​സ് ദേ​വാ​ല​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് ആ​ന​ക്കു​ഴി​യി​ല്‍ നി​ന്നം കൊ​ട്ട​ത്ത​ല​ച്ചി മ​ല​യി​ലേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും. ജോ​സ്ഗി​രി സെ​ന്‍റ് ജോ​സ​ഫ്സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും രാ​വി​ലെ ഒ​ന്‍​പ​തി​ന് തി​രു​നെ​റ്റി കു​രി​ശ​ടി​യി​ലേ​യ്ക്കാ​ണ് പ​രി​ഹാ​ര പ്ര​ദ​ക്ഷി​ണം. തി​രു​മേ​നി സെ​ന്‍​റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ല്‍ നി​ന്നും ഒ​ന്‍​പ​തി​ന് കോ​റാ​ളി കു​രി​ശ​ടി​യി​ലേ​യ്ക്ക് കു​രി​ശി​ന്‍റെ വ​ഴി ന​ട​ക്കും.ക​ണ്ണൂ​ര്‍: പ​ള്ളി​ച്ചാ​ല്‍ -കാ​വി​ന്‍ മു​ന​മ്ബ് റോ​ഡി​ല്‍ ക​ണ്ണ​പു​രം പ​ഴ​യ​ങ്ങാ​ടി സ്റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലു​ള്ള 254-ാം ന​മ്ബ​ര്‍ ലെ​വ​ല്‍ ക്രോ​സ് ഇ​ന്നു രാ​വി​ലെ എ​ട്ടു മു​ത​ല്‍ എ​ഴി​ന് വൈ​കു​ന്നേ​രം ആ​റു വ​രെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​സി.​ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.
കൊ​വ്വ​പ്പു​റം കു​ന്ന​ന​ങ്ങാ​ട് റോ​ഡി​ല്‍ ക​ണ്ണ​പു​രം പ​ഴ​യ​ങ്ങാ​ടി സ്‌​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ലു​ള്ള 255ാം ന​മ്ബ​ര്‍ ലെ​വ​ല്‍​ക്രോ​സ് നാ​ലി​ന് രാ​വി​ലെ 10 മു​ത​ല്‍ ഒന്പ​തി​ന് വൈ​കു​ന്നേ​രം ആ​റു വ​രെ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്കാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​സി.​ഡി​വി​ഷ​ണ​ല്‍ എ​ന്‍​ജി​നി​യ​ര്‍ അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha