മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിര്യാതനായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി നിര്യാതനായി

കണ്ണൂര്‍: കോണ്‍ഗ്രസ് -എസ് ജില്ലാ വൈസ് പ്രസിണ്ടന്‍്റും മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുമായ അഞ്ചരക്കണ്ടി കാവില്‍ മൂലയിലെ ഇ.ജനാര്‍ദ്ദനന്‍ (67) നിര്യാതനായി.

റിട്ട: എസ്.ഐ എം.ഒ.ചന്തുകുട്ടി നമ്ബ്യാരുടെയും, പരേതയായ കാര്‍ത്ത്യായനി അമ്മയുടെയും മകനാണ്. ഭാര്യ കെ.കെ.രമാദേവി (റിട്ട: ടീച്ചര്‍ ഓടക്കാട് എം.എം.എം മാപ്പിള എല്‍ .പി .സ്കൂള്‍) മക്കള്‍ ഷബ്ന ( എഞ്ചിനീയര്‍ കെല്‍ട്രോണ്‍), ഗായത്രി (അധ്യാപിക,കൂടാളി ഹൈസ്കൂള്‍) മരുമക്കള്‍ മനോജ് ബാലന്‍ (എജീനിയര്‍ ഇന്‍്റക്സ് മോട്ടോര്‍സ് കണ്ണൂര്‍), സി.കെ.രതീശന്‍ (അസിസ്റ്റന്‍റ്‌എക്സിക്യുട്ടീവ് എന്‍ജിനീയര്‍ KSEB ശ്രീകണ്ഡാപുരം) സഹോദരങ്ങള്‍: സി.രഘുനാഥ് (കോണ്‍ഗ്രസ് (ഐ) ജില്ലാജനറല്‍ സെക്രട്ടറി) ഐ.ഹരിദാസന്‍ (റിട്ട: ടീച്ചര്‍ അഞ്ചരക്കണ്ടിHടട) 'ലോഹിതാക്ഷന്‍ (മെഡിഗ്യാസ് സിസ്റ്റം),ഉഷാകുമാരി , മുരളീധരന്‍ (എ.എസ്.ഐ.കെ.എ.പി.) ഉമാറാണി (കുറ്റിക്കകം നോര്‍ത്ത് എല്‍.പി.സ്കൂള്‍)സുനില്‍കുമാര്‍ (ബിസിനസ്സ്) സംസ്കാരം രാവിലെ 11 മണിക്ക് കുടുംബശ്മശാനത്തില്‍

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog