കേന്ദ്ര ഏജൻസികളെ എങ്ങനെ നേരിടണമെന്ന സന്ദേശമാണ്‌ പിണറായി സർക്കാർ രാജ്യത്തിന്‌ നൽകുന്നതെന്ന് കോടിയേരി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 1 April 2021

കേന്ദ്ര ഏജൻസികളെ എങ്ങനെ നേരിടണമെന്ന സന്ദേശമാണ്‌ പിണറായി സർക്കാർ രാജ്യത്തിന്‌ നൽകുന്നതെന്ന് കോടിയേരി

കേന്ദ്രഏജൻസികളെ ഉപയോഗിച്ചുള്ള ഒരുകളിയും കേരളത്തിൽ വിജയിക്കില്ല. നിയമവിരുദ്ധ പ്രവർത്തനം ആര്‌ നടത്തിയാലും ചോദ്യം ചെയ്യും. ഇതിൽ വിറളിപിടിച്ചാണ്‌ സർക്കാറിനെ ഇല്ലാതാക്കാനുള്ള കുതന്ത്രം മെനയുന്നത്‌.
കേന്ദ്രഏജൻസികളെ ഉപയോഗിച്ച്‌ സർക്കാരുകളെ അട്ടിമറിക്കുന്നത് കേരളത്തിൽ നടപ്പില്ല. പുതുച്ചേരിയടക്കമുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രഏജൻസി ഇറങ്ങിയപ്പോൾ കോൺഗ്രസ്‌ അതിന്‌ മുൻപിൽ വിറങ്ങലിച്ചു നിന്നുപോയി..തെരഞ്ഞെടുപ്പ്‌ കഴിയുംവരെ പലവിധ കള്ളക്കഥകളുമുണ്ടാവും . സ്വർണ്ണക്കടത്ത്‌ പിടിക്കാനിറങ്ങിയവർ ഐഫോൺ പിടിക്കാനിറങ്ങിയ കഥ ചീറ്റിപ്പോയെന്നും കോടിയേരി പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog