പേരാവൂര്‍: അഗ്‌നി രക്ഷാ നിലയത്തില്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി.സ്റ്റേഷന്‍ ഓഫീസര്‍ സി ശശിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.പുതുതായി വന്ന സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാര്‍ക്കായിരുന്നു പേരാവൂര്‍ ഫയര്‍ സ്റ്റേഷനില്‍ പരിശീലന ക്ലാസ് നല്‍കിയത്.വി.വി ബെന്നി -കെമിക്കല്‍സ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍, പ്രദീപന്‍ പുത്തലത്ത് - പാചക വാതകം, മഹേഷ് എം.എസ് -സി.പി.ആര്‍, കെ.ഷിജു - ഫസ്റ്റ് എയ്ഡ് ജോമി.എസ് -ബില്‍ഡിങ്ങ് കൊളാപ്‌സ്, ജിതിന്‍ ശശീന്ദ്രന്‍ -എമര്‍ജന്‍സി കാരിയിങ്ങ് എന്നിവര്‍ ക്ലാസുകളെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു