സൗജന്യ ആർ.ടി.പി.സി.ആർ. പരിശോധന

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് ശനിയാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ ജില്ലയിൽ അഞ്ചിടങ്ങളിൽ സൗജന്യ കോവിഡ് ആർ.ടി.പി.സി.ആർ. പരിശോധന നടത്തും.

കായലോട് വൃദ്ധസദനം, *ഇരിട്ടി ചെക്ക് പോസ്റ്റ്,* പയ്യന്നൂർ ബി.ഇ.എം.എൽ.പി. സ്കൂൾ, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യകേന്ദ്രം, ഒടുവള്ളിത്തട്ട് സാമൂഹ്യാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലാണ് പരിശോധന. പൊതുജങ്ങൾക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. നാരായണ നായ്ക്ക് അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha