രക്തദാന ബോധവല്‍ക്കരണ ക്ലാസ് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 5 April 2021

രക്തദാന ബോധവല്‍ക്കരണ ക്ലാസ്

ഇരിട്ടി: സാക് കമ്പ്യൂട്ടര്‍ അക്കാദമിയില്‍ രക്തദാന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.  രക്തദാന കാമ്പിനു മുന്നോടിയായാണ് രക്തദാനബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചത് . സാക് അഡ്മിനിസ്‌ട്രേറ്റര്‍ നിഷ പ്രജിത് ഉദ്ഘാടനം ചെയ്തു .എസ്.ബി.ടി.എ പ്രസിഡന്റ് പദ്മനാഭന്‍  ക്ലാസ് എടുത്തു.ശ്രീജ ഉദയകുമാര്‍ , ഹാരിസ് , ശിവേഷ് ,ഷെറിന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.എപ്രില്‍ 8 നാണ്  രക്തദാന ക്യാമ്പ്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog