ഇരിക്കൂർ മസ്ജിദ് ഫത്തഹിൽ കള്ളൻ കയറി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 26 April 2021

ഇരിക്കൂർ മസ്ജിദ് ഫത്തഹിൽ കള്ളൻ കയറി

ഇരിക്കൂർ : ഇരിക്കൂർ പട്ടീൽ ഫതഹ് ജുമാ മസ്ജിദിൽ കള്ളൻ കയറി. പള്ളിയുടെ പെയിന്റിങ് ആവശ്യത്തിന് അയച്ചു വെച്ചിരുന്ന 13 ഫാനുകൾ കാണുന്നില്ല. കമ്മിറ്റി ഭാരവാഹികൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ആരംഭിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog