തില്ലങ്കേരി:മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചറുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ തില്ലങ്കേരിയില്‍ നടത്തിയ തിരഞ്ഞെടുപ്പ് പൊതുയോഗം സി.പി.ഐ.എം ജില്ല സെക്രട്ടറിയേറ്റ് അംഗം പി.ഹരീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ഷാജി, കെ.എ.ഷാജി, പി.കെ.മുഹമ്മദ് മാസ്റ്റര്‍, എം.പ്രശാന്തന്, പി.ശ്രീമതി, അണിയേരി ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു