വീ​ട്ട​മ്മ​യെ ചീ​ത്ത​വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും റോ​ഡി​ലേ​ക്ക് പി​ടി​ച്ച് ത​ള്ളി​യി​ടു​ക​യും ചെ​യ്ത എ​സ്.​ഐ​ക്കെ​തി​രെ കേ​സ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ശ്രീ​ക​ണ്ഠ​പു​രം: റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​‍െൻറ പേ​രി​ൽ വീ​ട്ട​മ്മ​യെ ചീ​ത്ത​വി​ളി​ച്ച് അ​പ​മാ​നി​ക്കു​ക​യും റോ​ഡി​ലേ​ക്ക് പി​ടി​ച്ച് ത​ള്ളി​യി​ടു​ക​യും ചെ​യ്ത എ​സ്.​ഐ​ക്കെ​തി​രെ കേ​സ്.ശ്രീ​ക​ണ്ഠ​പു​രം വ​യ​ക്ക​ര​യി​ലെ കാ​പ്പാ​ട​ൻ വീ​ട്ടി​ൽ ക​മ​ലാ​ക്ഷി​യു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ സ്​​റ്റേ​ഷ​ൻ ഗ്രേ​ഡ് എ​സ്.​ഐ പ​ട്ടാ​ന്നൂ​ർ നാ​യാ​ട്ടു​പാ​റ​യി​ലെ കു​റു​ന്താ​റ്റി​ൽ കു​റ്റ്യാ​ട്ട് രാ​ജ​നെ​തി​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. വ​യ​ക്ക​ര​യി​ൽ രാ​ജ​‍െൻറ സ്ഥ​ല​ത്തി​നോ​ട് ചേ​ർ​ന്ന റോ​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് ത​ർ​ക്കം.നേ​ര​ത്തെ രാ​ജ​ൻ റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്, ത​െൻറ സ്ഥ​ലം കൈ​േ​യ​റി​യ​താ​യി കാ​ണി​ച്ച് രാ​ജ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ചി​ല​ർ​ക്കെ​തി​രെ ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. പി​ന്നാ​ലെ​യാ​ണ് ക​മ​ലാ​ക്ഷി​യു​ടെ പ​രാ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ക​ഴി​ഞ്ഞ ദി​വ​സം രാ​ജ​നെ​തി​രെ​യും കേ​സെ​ടു​ത്ത​ത്

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha