പരാജയ ഭീതിയിൽ അക്രമം അഴിച്ചുവിടുന്നു; മമതാ ബാനർജിക്കെതിരെ ദിലീപ് ഘോഷ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 

കൊല്‍ക്കത്ത : ബംഗാളിൽ പരാജയം ഉറപ്പായതോടെ മമതയും പാർട്ടിയും വ്യാപകമായി അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്. മമതയ്ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. മമതയുടെ പ്രചാരണം തിരഞ്ഞെടുപ്പ് കമ്മിഷൻ സെൻസർ ചെയ്യണമെന്നും ദിലീപ് ഘോഷ് ആവശ്യപ്പെട്ടു.

ബംഗാൾ വിധിയെഴുത്തിന്റെ ഇതുവരെയുള്ള ഘട്ടങ്ങൾ കലുഷിതമായതിന്റെ പൂർണ ഉത്തരവാദി തൃണമൂൽ കോൺഗ്രസാണ്. മമത പ്രകോപനമുണ്ടാക്കുന്നു. സാമൂഹിക വിരുദ്ധരെ ഒപ്പം നിർത്തുന്നു. അർധസൈനിക വിന്യാസം തടയുന്നു. വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. ബിജെപി 200ലധികം സീറ്റ് നേടുമെന്നത് ഉറപ്പാണെന്നും ദിലീപ് ഘോഷ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha